Uncategorized

Sri Thamburatti Bhagavathi Kshethram Kuttikol

Kuttikol, Kasaragod, Kerala 671541

About

Sri Thamburatti Bhagavathi Kshethram is located in kuttikol Grama Panchayath, Kasaragod District. Main deity is Sri Thamburattiyamma

Tags : #Community, #CommunityOrganization

Location :
Kuttikol, Kasaragod, Kerala 671541

Description

പൗരണിക ക്ഷേത്രങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും ഐതിഹ്യ പെരുമയുടെ മഹിമ കൊണ്ടും ദന്യമയ ഉത്തര കേരളത്തിലെ കുറ്റിക്കോൽ പ്രദേശത് ആയിരത്താണ്ട് കലത്തിന്റെ ആത്മീയ ദർശന പുണ്യവുമായി നിലകൊള്ളുന്ന ശ്രി തമ്പുരാട്ടി ഭഗവതി ക്ഷേത്രം തീയ്യ സമുദായത്തിന്റെ പ്രധാന കഴകങ്ങളിൽ ഒന്നാണ്. ദാരകാസുരനെ നിഗ്രഹിച്ച് തിന്മയെ ഉന്മൂലനം ചെയ്ത ദേവി , ശ്രി തമ്പുരാട്ടി ഭഗവതിയായി കുടികൊള്ളുന്ന ക്ഷേത്രമാണ് കുറ്റിക്കോൽ ശ്രി തമ്പുരാട്ടി ഭഗവതി ക്ഷേത്രം.
സർവ്വ വ്യാപിയായ വിഷ്ണുമൂർത്തിയ്ക്കും ദാരികാന്തകയായ ദേവിക്കും പുറമെ പുലിദൈവങ്ങളായ ഐവർക്കും ശിവകലയായ പുലിക്കണ്ടനും, പാർവതികലയായ പുള്ളികരിങ്കാളിയ്ക്കും സന്താനങ്ങളായ പുല്ലുർണനും, കാളപുലിയനും പുല്ലുരാളിയ്ക്കും പ്രത്യേക സ്ഥാനങ്ങളും കോലം കെട്ടിയാടിച്ച് ആരാധനയും ഈ സന്നിധിയിൽ ഉണ്ട്. കുണ്ടംകുഴിയപ്പൻ ഐവർക്ക് ദർസനം നൽകിയ സ്ഥലത്ത് കുണ്ടംകുഴിയപ്പന്റെ പടിപ്പുരയും ഉണ്ട്.
ക്ഷേത്ര മതിൽകെട്ടിനു പുറത്ത് ഗളികൻ ദൈവത്തെയും തൂവക്കാളിയെയും പ്രത്യേക സ്ഥാനങ്ങൾ നൽകി ആരാധിച്ചു വരുന്നു.

Reviews

No reviews yet. Be the first to add a review.

Rate & Write Reviews