About

വെട്ടിക്കവല ആസ്ഥാനമാക്കി രൂപം കൊണ്ട വിവരം നിങ്ങള്‍ അറിഞ്ഞിരികുമല്ലോ ? നമ്മുടെ നാടിന്റെ പ്രത്യേകിച്ച് യുവതലമുറയുടെ ശാപമായ മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും അടിമയായി മാറി ജീവിതവും കുടുംബവും ഹോമിക്കപ്പെട്ട് സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും മാട്ടിനിര്തപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരുന്നതിനു ഞങ്ങള്‍ പ്രതിക്ഞ്ഞാ ബാധ്ധരാണ്. ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് ആശ്വാസമെകാനും അവരുടെ കുടുംബത്തെ കൈപിടിച്ചുയര്ത്താനും ഞങ്ങളുടെ ബാധ്യതയായി കരുതുന്നു. മാത്രമല്ല ഇവരുടെ കുഞ്ഞുങ്ങളെ വിദ്യഭ്യാസപരമായും സാമ്പത്തികമായും സഹായിക്കുന്നതിനു ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഇതിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ടെലിഫിലിം നിര്‍മാണം എന്നിവയും ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ആണ് .

Tags : #CommunityOrganization

Location :
Jyothis Charitable & Cultural society, Kottarakara 691538
Contacts :

Reviews

No reviews yet. Be the first to add a review.

Rate & Write Reviews