Church

Edamon Moriya Marthoma Church

Tags

  • Christian Church
  • Religious Organization

Description

ഏതാണ്ട് 95-ൽപ്പരം വർഷങ്ങൾക്കു മുമ്പ്‌ മദ്ധ്യതിരുവിതംകുറിന്റെ പല ഭാഗങ്ങളിൽ നിന്നും പുനലുരിന്റെ പ്രാന്തപ്രദേശമായ ഇടമണ്ണിൽ കുടിയേറി പാർത്ത മാര്ത്തോമ സഭ വിശ്വാസികൾക് ഒരുമിച്ചു കുടി ആരധിക്കയുവാൻ ഒരു സൗകാര്യവും ഇല്ലായിരുന്നു. പുനലുരിനു കിഴക്ക് അന്ന് ഉണ്ടായിരുന്നത് കലയനടു ശാലോം മാര്ത്തോമ പള്ളി ആയിരുന്നു. അങ്ങനെയിരിക്യെ 1929-ൽ പനംപുന്ന എസ്റ്റേറ്റിൽ ഉള്ള ഒരു ചെറിയ ഷെഡിൽ 5 വീട്ടുകാരും 17 അംഗങ്ങളുമായി ഒരു പ്രാത്ഥനകുട്ടം ആരംഭിച്ചു. 1983-ൽ ഈ ഷെഡു ദിവ്യശ്രീ പി ടി വർഗ്ഗിസ് കശിശ്ശായുടെ നേതൃത്വത്തിൽ പുതുക്കി പണിതു ചാപ്പലക്കി ആദ്യമായി കുരിശുവെച്ചു വിശുദ്ധ കുർബാന അനുഷ്ടിക്യുകയും ചെയ്തു

Location

Rate & Write Reviews